കോഴിക്കോട്: നടുവണ്ണൂർ താഴത്താട്ടിൽ പരേതനായ ഒതേനൻകണ്ടി കോമപ്പെൻറ ഭാര്യ മെഡിക്കൽ കോളജ് ഹൗസിങ് ബോർഡ് കോളനിയിലെ ടി.വി. ദേവകി (88) നിര്യാതയായി. മക്കൾ: ഒ.കെ. പ്രസന്ന (റിട്ട. നഴ്സിങ് സൂപ്രണ്ട്, ഇ.എസ്.ഐ ഫറോക്ക്), ഒ.കെ. ഉഷാദേവി (റിട്ട. അധ്യാപിക, മണാശ്ശേരി), ഒ.കെ. ഊർമിള (റിട്ട. സീനിയർ ലാബ് ടെക്നീഷ്യൻ മെഡി. കോളജ്), ടി. ജ്യോതിപ്രകാശ് (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ഹൗസിങ് ബോർഡ്), ടി.വി. ജയപ്രകാശ് (ഫാർമസിസ്റ്റ്, റെയിൽവേ ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: പി.ടി. കൃഷ്ണദാസ് (റിട്ട. ഫാർമസിസ്റ്റ്, സ്റ്റോർ കീപ്പർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, കോഴിക്കോട്, സി.പി.എം മായാപറമ്പ് ബ്രാഞ്ച് സെക്രട്ടറി), പരേതനായ കെ. ശ്രീധരൻ (റിട്ട. അധ്യാപകൻ, ആർ.ഇ.സി.എച്ച്.എസ്.എസ്), എൻ. ഗംഗാധരൻ (റിട്ട. സീനിയർ സയൻറിഫിക് ഓഫിസർ, മെഡിക്കൽ കോളജ്), എം. രാധ (ഹെഡ് നഴ്സ്, മെഡിക്കൽ കോളജ്, കോഴിക്കോട്), സി.കെ. ബീന കുമാരി (ലാബ് ടെക്നീഷ്യൻ, മെഡിക്കൽ കോളജ് കോഴിക്കോട്).