കാളാണ്ടിതാഴം: കുറുക്കൻ പറമ്പത്ത് ആലി (70) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: അൻവർ സാദത്ത് (മെഡിമാക്സ് മെഡിക്കൽ കോളജ്), സനൂദ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: റസീന, നിഷാത്ത്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഈസ്റ്റ് വെള്ളിമാട്കുന്ന് മൊയ്തീൻ പള്ളിയിൽ.