താമരശ്ശേരി: കോരങ്ങാട് മത്സ്യക്കച്ചവടക്കാരനായ കെ. അബ്ദുല്‍ സലാം (47) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കള്‍: അന്‍ഫാസ്, അന്‍സിയ, അമീന ഷെറിന്. മരുമകന്: അമീര്‍.