കൊടുവള്ളി: കരുവൻപൊയിൽ ചേരിക്കമ്മൽ അബ്ദുറഹ്മാൻ ഹാജി (91) നിര്യാതനായി. കരുവൻപൊയിൽ വോളിബാൾ ടീമിെൻറ പഴയകാല കോച്ചായിരുന്നു. മക്കൾ: മുഹമ്മദ് (പ്ലംബർ), ആലി കുഞ്ഞി (ബിസിനസ്), ഉസൈൻ (റിയാദ്), അബ്ദുൽ ഖാദർ, ആയിഷ, കദീജ, ആത്തിക്ക. മരുമക്കൾ: സാബിറ, ജംസീന, സൈനബ, കദീജ, ബഷീർ, മുഹമ്മദ് മുസ്ലിയാർ അമ്പലങ്കണ്ടി, അസൈൻ.