പൂക്കാട്: പരേതനായ കുനിയിൽ കുട്ടി രാമൻ നായരുടെ മകൻ പ്രകാശൻ (58) നിര്യാതനായി. ഭാര്യ: പുഷ്പ. മകൾ: ആര്യ പ്രകാശ്. മാതാവ്: കാർത്ത്യായനി അമ്മ. സഹോദരങ്ങൾ: രാമകൃഷ്ണൻ (റിട്ട. ആർമി), മനോഹരൻ (റിട്ട. എൻജിനീയർ, സി.ഡി.എ), ആനന്ദൻ (കോഴിക്കോട് കോർപറേഷൻ), രമേശൻ (നേവൽ ഡോക്യാഡ്), അഡ്വ. അശോകൻ, മനോജ് (കെ.എസ്.ഇ.ബി.