കോഴിക്കോട്: തോംസൺ ഗ്രൂപ് സ്ഥാപകനും വെസ്റ്റ്വേ ഹോട്ടലിെൻറയും റീഗൽ സിനിമാസിെൻറയും ഉടമയുമായ പൂങ്ങാട്ട് ശ്രീനിവാസ് (85) നിര്യാതനായി. പന്നിയങ്കര സ്വദേശിയായ ശ്രീനിവസ് നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രമുഖരുമായി അടുത്തബന്ധം പുലർത്തിയിരുന്നു. സംസ്കാരം മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു. ഭാര്യ: മറിയ ശ്രീനിവാസ്. മക്കൾ: അനിത പട്ടേൽ, ഷെറീറ്റ ഡിസൂസ. മരുമക്കൾ: അതുൽ പട്ടേൽ, ജോൺ ഡിസൂസ