ബേപ്പൂർ: കല്ലിങ്ങൽ താമസിക്കുന്ന മാക്രാംവീട്ടിൽ മൊയ്തീൻ കോയ (82) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാബി. മക്കൾ: സുഹറാബി, അബ്ദുൽ ഖാദർ, സറഫുദ്ധീൻ, അബ്ദുൽ ജബ്ബാർ (കല്ലിങ്ങൽ ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), സഫിയ, സർഫീന. മരുമക്കൾ: ആലിക്കോയ, മുഹമ്മദാലി, സക്കീർബാബു.