മുക്കം: പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ പോക്കർ (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹാരിസ്, അസ്മ ബീവി, ഉമ്മുകുലുസ്സു, ആയിഷാബി. മരുമക്കൾ: സൈനുദ്ദീൻ, മർസൂക്ക്, ഷംസുദ്ദീൻ, മുബഷീറ.