മാത്തറ: പരേതനായ തറമ്മൽ മായിെൻറ മകൻ റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ എടക്കാട്ട് ടി. മമ്മദ്കോയ (മമ്മു - 70) അമേരിക്കയിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: എളവന സുബൈദ. മക്കൾ: മംസി (യു.എസ്), സെൻസി (സ്കോട്ട്ലൻഡ്). മരുമക്കൾ: നിഷാദ് (യു.എസ്), അസീർ (സ്കോട്ട്ലൻഡ്). സഹോദരങ്ങൾ: ടി. ഹുസൻകുട്ടി ഹാജി, പരേതരായ മോയിൻ, അസൻകോയ, കോയട്ടി, കദീജ. മയ്യിത്ത് നാട്ടിലെത്തിച്ച് മാത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.