എകരൂല്‍: കപ്പുറം പരേതനായ എൻ. അഹമ്മദ് കോയ മാസ്റ്ററുടെ (എൻ.എ.കെ ശിവപുരം) ഭാര്യ കുറുമ്പ്റുകണ്ടി ബി.സി. മറിയം (85) നിര്യാതയായി. മക്കൾ: മസ്ഹറുദ്ദീൻ (ദാറുന്നുജൂം, പേരാമ്പ്ര), മൻസൂർ, ഷാനവാസ് ആരാമം (അധ്യാപകന് മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ-കണ്ണൂർ, മലർവാടി സംസ്ഥാന സമിതി അംഗം), നൗഫൽ (അധ്യാപകന്, ജി.എം.എൽ.പി സ്കൂൾ നെടിയനാട്, ജമാഅത്തെ ഇസ്ലാമി ബാലുശ്ശേരി ഏരിയ പ്രസിഡൻറ്), യാസർ (സൗന്ദര്യ ടെക്സ്റ്റൈൽസ്, ബാലുശ്ശേരി), സൈഫുന്നിസ, നൂർജഹാൻ നന്മണ്ട (റിട്ട. അധ്യാപിക, ജി.എൽ.പി.എസ് ബാലുശ്ശേരി), സുഫൈറ, ഷറീന, പരേതനായ ഫൈസൽ. മരുമക്കൾ: അബ്ദുറഹ്മാൻ പൂനൂർ (ദേശീയ ആയുർവേദിക് ഫാര്‍മസി), മുഹമ്മദ്, ആലിക്കുട്ടി, പരേതനായ അബ്ദുറഹ്മാൻ, ആയിശ, ഷമീമ, റംല ആരാമം, റസീല, നജ്മ. സഹോദരങ്ങൾ: ആയിശ വള്ളിൽ, പരേതരായ ബി.സി. മൊയ്തീൻ കോയ, ബി.സി. അബൂബക്കർ, ബി.സി. അബ്ദുല്ല, ഫാത്തിമ.