കുന്ദമംഗലം: പിലാശ്ശേരി പരേതനായ ഇടുക്കപ്പാറക്കൽ വാസുവിെൻറ ഭാര്യ കരുമ്പങ്ങൽ സുമിത്ര (86) നിര്യാതയായി. മക്കൾ: രത്നാകരൻ, കേരളീയൻ, ബേബി ലസിത റാണി, പരേതയായ ഗീത. മരുമക്കൾ: നിത്യാനന്ദൻ, വിജയരാജ്, ശൈലജ, അജിത (അംഗൻവാടി ടീച്ചർ, മാനിപുരം). സഹോദരങ്ങൾ: ഉദയവർമൻ, സുധാകരൻ, ലളിത, പരേതനായ പ്രഭാകരൻ, ദേവയാനി, പത്മിനി, ശാന്ത.