ഉള്ള്യേരി: പരേതനായ തൊടുവക്കര ബാലനാചാരിയുടെ ഭാര്യ ജാനകി (79) നിര്യാതയായി. മക്കൾ: ഗിരിജ, ശോഭന, രാജീവൻ. മരുമകൻ: സുകുമാരൻ പയിമ്പ്ര (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, മെഡിക്കൽ കോളജ് കോഴിക്കോട്).