മണിയൂര്‍: എളമ്പിലാട് പറയെൻറകണ്ടി ചാത്തുവിെൻറ ഭാര്യ മാണിക്കം (88) നിര്യാതയായി. മക്കള്‍: കുമാരന്, ബാലന് (എല്‍.ജെ.ഡി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി), ബാബു, ദേവി, കമല, ജാനകി. മരുമക്കള്‍: നാരായണി, ദേവി (മഹിള ജനതാദള്‍ എളമ്പിലാട് മേഖല പ്രസിഡൻറ്, ഡയറക്ടര്‍ മണിയൂര്‍ പഞ്ചായത്ത് അഗ്രികൾചര്‍ ഇംപ്രൂവ്മെൻറ് സൊസൈറ്റി), ലീല, രാഘവന്, രാജന്, ചന്ദ്രന്.