ഒളവണ്ണ: പരേതനായ മാമിയിൽ ഗംഗാധരെൻറ ഭാര്യ സുരസുന്ദരി (78) നിര്യാതയായി. മക്കൾ: ജഗന്നാഥൻ (ശിവശക്തി ബ്രിക്സ്), ബാലസുബ്രഹ്മണ്യൻ (ശിവപ്രഭ ക്ലേവർക്സ്, എം.ജി.ബി ഫൂട്ട്െവയേഴ്സ്). മരുമക്കൾ: സീന, ജിജില.