നടേരി: മൂഴിക്കുമീത്തൽ പാത്തിയിൽ മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഉസ്മാൻ, സലീം. മരുമക്കൾ: ഫസ്ന, ഷഹന. സഹോദരങ്ങൾ: കുഞ്ഞാമു, കാദർ, അബു, ബീവി, കുഞ്ഞാമിന, ഫാത്തിമ, പരേതരായ കദീശ, കുഞ്ഞീബി.