തിരുവള്ളൂർ: കന്നിനടയിലെ കുന്നോത്തറമൽ അമ്മദ് (72) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ജയഫർ, ആയിഷ, സുമയ്യ, ഹഫ്സത്ത്. മരുമക്കൾ: യൂസഫ് മാസ്റ്റർ (വീനസ് കോളജ് തിരുവള്ളൂർ), ലത്തീഫ്, കുഞ്ഞമ്മദ്, സുമയ്യ. സഹോദരങ്ങൾ: കുഞ്ഞാമി, പാത്തു, കദീജ, മറിയം, ഹലീമ, നഫീസ.