വടകര: പുറങ്കര കുഞ്ഞിരാമന് വക്കീല്‍ പാലത്തിനു സമീപം പണിമ്മല്‍ താമസിക്കുന്ന വടക്കെ കൊപ്രേെൻറവിട പ്രേമരാജെൻറ ഭാര്യ രാധ എന്ന രാധാലക്ഷ്മി (62) നിര്യാതയായി. മകള്‍: ഹര്‍ഷ. മരുമകന്: അഭിത്ത്.