ചേളന്നൂർ: കണ്ണങ്കര പരേതനായ കരുവാപ്ര പത്മനാഭൻ നായരുടെ മകൻ മോഹൻദാസ് (47) നിര്യാതനായി. മാതാവ്: കമലമ്മ. ഭാര്യ: സതീദേവി. മകൾ: അഭീഷ്മ. സഹോദരങ്ങൾ: വേണുഗോപാൽ, സന്തോഷ്കുമാർ, നിഷാകുമാരി.