എകരൂൽ: നാടക, സിനിമ നടനും സംവിധായകനുമായ ഹരീന്ദ്രനാഥ് ഇയ്യാടിെൻറ ഭാര്യ പുറായിൽ ഗീത (67) നിര്യാതയായി. എടക്കണ്ടി പരേതനായ കുട്ടി നാരായണന് കമ്പൗണ്ടറുടെ മകളാണ്. മക്കൾ: ഗീത്കമൽ, വിഷ്ണുഗീത് (ദേശീയ ആയുര്‍വേദിക് ഫാര്‍മസി). മരുമകൾ: സുഗിന (കൂടത്തായി).