പുന്നശ്ശേരി: മൊളോത്തൂർ മറിയക്കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ മൊളോത്തൂർ ഉസ്സയിൻ. മക്കൾ: സൈനബ, അബ്ദുൽ മജീദ് (ഡയറക്ടർ, എസ്.സി ബാങ്ക് കാക്കൂർ), അബ്ദുൽ നാസിർ (പ്രിൻസിപ്പൽ, ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാരാമെഡിക്കൽ സയൻസസ്, ശ്രീസ്ഥ, കണ്ണൂർ), പരേതയായ ജമീല (മടവൂർ). മരുമക്കൾ: ഉസ്മാൻ, അബ്ദുൽ അസീസ്, ആമിന, ഡോ. നൗഫിറ (ചീഫ് മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, പന്നിയങ്കര).സഹോദരങ്ങൾ: ടി.കെ. ഹസൻ മാസ്റ്റർ, പാത്തുമ്മ (കേയക്കണ്ടി), ആയിഷ (മന്നത്ത്), ഹലീമ (കുറുമ്പൊയിൽ), ഖദീജ (കൈപ്പാട്ട്), പരേതരായ പി.പി. മോയിൻകുട്ടി, പി.പി. അബ്ദുറഹിമാൻ മാസ്റ്റർ, പി.പി. അഹമ്മദ് മാസ്റ്റർ, പി.പി. ഉസ്സയിൻ ഹാജി, കുഞ്ഞിപ്പെരി മാസ്റ്റർ, ടി.കെ. കുഞ്ഞബ്ദുല്ല ഹാജി, ടി.കെ. മൊയ്തീൻകോയ ഹാജി, മേലെ കുന്നത്ത് ഖദീജ.