പേരാമ്പ്ര: ചെറുവണ്ണൂരിലെ വടക്കെ കറുവെൻറവിട കുമാരൻ (70) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിനോദൻ, പുഷ്പ (ആക്കുപറമ്പ്), ബിന്ദു (നടുവണ്ണൂർ). മരുമക്കൾ: ചന്ദ്രൻ, സതീശൻ, ഉഷ.