വടകര: അടക്കാത്തെരു ഗണപതി ക്ഷേത്രത്തിന് സമീപം പുത്തൻപുരയിൽ കൃഷ്ണൻ (70)നിര്യാതനായി. ഭാര്യ: പരേതയായ പങ്കജവല്ലി. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, ലക്ഷ്മി.