ഫറോക്ക്: പെരുമുഖം ചക്കുവാരകണ്ടി പറമ്പിൽ പരേതനായ മലയിൽ ഭരതെൻറ ഭാര്യ സരസ്വതി (74) നിര്യാതയായി. മക്കൾ: ജിഷ, ജഗദീഷ് എന്ന മണി, ജിവരാജ്,മരുമക്കൾ: സുന്ദരൻ, സൗമ്യ, ലിംന. സഞ്ജയനം ചൊവ്വാഴ്ച.