നടക്കാവ്: കുന്നത്ത് താഴം വയൽ പരേതരായ വാഴയിൽ മാധവെൻറയും സരസ്വതിയുടെയും മകൻ പ്രദീഷ് കുമാർ (51) നിര്യാതനായി. ഭാര്യ: ഷൈജ (സ്റ്റാഫ് നഴ്സ്, കോംട്രസ്റ്റ് ആശുപത്രി). മകൾ: ഗോപിക. സഹോദരങ്ങൾ: പ്രബിത, സുബിത, സബിത, പമ്പാവാസൻ, ഷാജി, വിജയകുമാർ. സഞ്ജയനം ഞായറാഴ്ച.