കാക്കൂർ: കാക്കൂപറമ്പത്ത് കുഞ്ഞിരായിൻ ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിസാർ (ദമ്മാം), സാജിദ, റസീന. മരുമക്കൾ: ഹമീദ് (കൊളക്കാട്), അബ്ദുസ്സലാം (വാകയാട്), നഫീസ (മടവൂർ). സഹോദരങ്ങൾ: കുഞ്ഞായിൻ ഹാജി, ആമിന, സൈനബ.