വടകര: മിനര്‍വ ടെയ്ലേഴ്സ് ഉടമ പുത്തൂര്‍ ഒതയോത്ത് കുനിയില്‍ ബാലന് (67) നിര്യാതനായി. ഭാര്യ: ഭാഗീരഥി. മക്കള്‍: ബിജിഷ, ബൈജു (കെ.എസ്.ആര്.ടി.സി), ബിജിന. മരുമക്കള്‍: വിനോദ്, അമൃത, ദിപീഷ്.