നാദാപുരം: പയന്തോങ്ങിലെ പരേതനായ തയ്യുള്ളതിൽ അമ്മദിെൻറ ഭാര്യ ബിയ്യാത്തു (80) നിര്യാതയായി. മക്കൾ: അബൂബക്കർ, മജീദ്, ആസ്യ, മാമി. മരുമക്കൾ: പോക്കർ, പോക്കുഹാജി കരിമ്പിൽ, റസിയ (ചിയ്യൂർ), ആയിഷ (പാതിരിപ്പറ്റ).