ബാലുശ്ശേരി: പൊന്നരംതെരു മഠത്തിലകത്തൂട്ട് പരേതനായ ഉക്കണ്ടെൻറ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: നാരായണൻ (തെരുവത്ത് കടവ്), സോമൻ, ഗീത, ഗിരിജ (പറമ്പത്ത്), പരേതയായ ദേവി. മരുമക്കൾ: ശ്രീധരൻ, ലീല (തെരുവത്ത് കടവ്), സീത (പന്നിമുക്ക്), ഗംഗാധരൻ, ബാലകൃഷ്ണൻ (പറമ്പത്ത്). സഞ്ചയനം ഞായറാഴ്ച.