നാദാപുരം: പേരോട്ടെ പുന്നോളി താഴകുനിയിൽ അശോകൻ (50) നിര്യാതനായി. പിതാവ്: പരേതനായ പൊക്കൻ. മാതാവ്: ജാനു. ഭാര്യ: ശോഭ. മക്കൾ: അഷിൻ, അഖിൽ. സഹോദരങ്ങൾ: ചന്ദ്രൻ, സജീവൻ, പവിത്രൻ, ഷീബ, ഷൈനി, പരേതനായ അജിത്ത്.