കടമേരി: പുത്തലത്ത് താഴകുനി വള്ളു കണ്ടി കുഞ്ഞബ്ദുല്ല (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഇബ്രാഹിം (അധ്യാപകൻ, ഗവ. എച്ച്.എസ്.എസ്. കല്ലാച്ചി), നാസർ, അഷ്റഫ് (ബഹ്റൈൻ), നൗഫൽ, റംല, നജ്മ.മരുമക്കൾ: മജീദ് (എരവട്ടൂർ), റഫീഖ് (തണ്ണീർപന്തൽ), സഫീന (അധ്യാപിക, കടവത്തൂർ എച്ച്.എസ്.എസ്), സാബിറ (തറോപ്പൊയിൽ), ഫരീദ (കൊളത്തൂർ), നസീല (അരൂര്‍). സഹോദരങ്ങൾ: അമ്മദ്, മൂസ, കുഞ്ഞാമി, ആയിഷ, പരേതനായ സൂപ്പി.