ഓമശ്ശേരി: പഴവൂർ തറമ്മൽ മുഹമ്മദാലി (57) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: ശമീർ (ഒമാൻ), സുൽഫത്ത്. മരുമക്കൾ: അറഫാത്ത് (തിരുവമ്പാടി), മുംതാസ് (കൂടരഞ്ഞി).