പയ്യോളി: മണിയൂർ അട്ടക്കുണ്ട് പരേതനായ ചാലിൽ അമ്മദിെൻറ ഭാര്യ ഫാത്തിമ ( 75) നിര്യാതയായി. മക്കൾ: ജമീല, റംല, സുബൈദ, നസീർ, അഷ്റഫ് (യു.ഡി.എഫ് ചെയർമാൻ മണിയൂർ), നൗഫൽ. മരുമക്കൾ: കുഞ്ഞബ്ദുല്ല (കല്ലറക്കൽ), അബൂബക്കർ (എരഞ്ഞോളി കണ്ടി), അബൂബക്കർ (ആറുകണ്ടത്തിൽ), സി. നസീമ, സി.പി. ബൽക്കീസ്, സഫുറുനിസ.