മൊകവൂർ: അറുവൻ വയലിൽ താമസിക്കും മേയന സുകുമാരൻ (58) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: അഭിസു, അർജുൻ. മരുമകൾ: ജിൻസിന. സഹോദരങ്ങൾ: ഗോവിന്ദൻ, ഡോ. ശങ്കരൻ, പത്മനാഭൻ, ഗോപാലൻ, ചന്ദ്രൻ.