കുറ്റിക്കാട്ടൂർ: ഈസ്റ്റ് പൈങ്ങോട്ടുപുറം പുത്തലത്ത് മീത്തൽ ഉസ്സയിൻ (93) നിര്യാതനായി. ഭാര്യ: പരേതയായ പാത്തയ്. മക്കൾ: ആമിന, ഫാത്തിമ, മുഹമ്മദ് ഗുരുക്കൾ. മരുമക്കൾ: ബീരാൻ കോയ (ഇരിങ്ങല്ലൂർ), മുഹമ്മദ് (വെള്ളിപറമ്പ്), ജമീല (കുന്ദമംഗലം).