കക്കട്ടിൽ: മണ്ണിയൂർ താഴ പുതിയോട്ടിൽ ബിന്ദു (44 )നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മകൻ: അമർനാഥ്. സഹോദരങ്ങൾ: ബീന (മുള്ളമ്പത്ത്), സിന്ധു (പാലേരി), ഷിജി (പശുക്കടവ്). പിതാവ്: പരേതനായ മലയിൽ കണാരൻ. മാതാവ്: പരേതയായ ചന്ദ്രി.