അരീക്കാട്: പരേതനായ കാനങ്ങോട്ടു ചന്ദ്രെൻറ ഭാര്യ രാധ (83) നിര്യാതയായി. മക്കൾ: രത്നപ്രഭ, രത്നകുമാർ (കോമൺ വെൽത്ത് ഓട്ടുകമ്പനി), രഘൂത്തമൻ (ഖത്തർ).മരുമക്കൾ: അറുമുഖൻ, വിനി, ജിഷിജ. സഞ്ചയനം ശനിയാഴ്ച.