തിരുവമ്പാടി: പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് (കുഞ്ഞേപ്പ് -74) നിര്യാതനായി. ഭാര്യ: മേരി തിരുവമ്പാടി കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: ഷീബ, ഷീൽഡ. മരുമക്കൾ: സജീവ് (പാലാഴി െഡയറി ഫാം), ഷൊരാജ് (യൂനിവേഴ്സിറ്റി ബി.എഡ് കോളജ് ബത്തേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.