വടകര: പുതുപ്പണം വെളുത്ത മലയിലെ വാഴയില്‍ ലീല (80) നിര്യാതയായി. സഹോദരങ്ങള്‍: കരുണന്, ശ്രീധരന്, ചന്ദ്രി, പരേതരായ കുമാരന്, ഭാസ്കരന്, നാരായണി.