വടകര: കണ്ണൂക്കര വള്ളുപറമ്പില്‍ താഹിര്‍ (35) നിര്യാതനായി. ദുബൈ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. പിതാവ്: സക്കരിയ്യ. മാതാവ്: അസ്മ. ഭാര്യ: റസ്മിത. മകള്‍: ഹൈഫ താഹിര്‍. സഹോദരങ്ങള്‍: ഉബൈദ്, സക്കീര്‍, ഷമീന ഷമീര്‍.