പട്ടിക്കാട്: മണ്ണാർമല കിഴക്കേമുക്കിലെ പരേതനായ കൈപ്പള്ളി അഹമ്മദിന്റെ മകൻ സൈത് ഹാജി (87) നിര്യാതനായി. ഭാര്യമാർ: ഖദീജ (മുള്ള്യാകുർശ്ശി), പരേതയായ ആസ്യ (മണ്ണാർമല). മക്കൾ: മുഹമ്മദ് മുസ്തഫ, മുജീബ് മാസ്റ്റർ (അധ്യാപകൻ, എ.യു.പി സ്കൂൾ പച്ചീരി), ഉമ്മർ, റംലത്ത്, സക്കീർ, ജാഫർ (ജിദ്ദ), പരേതരായ മുഹമ്മദ് ബഷീർ, ബുഷ്റ, ഉസ്മാൻ, റഷീദ്, ജാനിഫ്. മരുമക്കൾ: ആമിനക്കുട്ടി (അലനല്ലൂർ), ഉമ്മുസൽമ (കരിങ്കല്ലത്താണി), ബൽക്കീസ് (കണ്യാല), ഷമീന ടീച്ചർ (എടത്തനാട്ടുകര, എ.എം.എച്ച്.എസ്.എസ് വേങ്ങൂർ), മുനീറ കിളിയങ്ങൽ (മണ്ണാർമല), ജാസ്മിൻ (കാര്യവട്ടം), മുഹമ്മദ് ബഷീർ മാസ്റ്റർ (അരക്കുപറമ്പ്), ഇബ്രാഹീം (വേങ്ങൂർ). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മണ്ണാർമല കിഴക്കേമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.