ആലത്തൂർപ്പടി: അധികാരിത്തൊടി ചീരങ്ങൻമുക്ക് കുറ്റിക്കാടൻ മുഹമ്മദ് (97) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കുഞ്ഞീൻ, അബൂബക്കർ, സൈദലവി, ഹനീഫ ഫൈസി, അബ്ദുൽ അസീസ്, അബ്ദുസ്സലാം, കദീജ, ഫാത്വിമ സുഹ്റ. മരുമക്കൾ: ഹുസൈൻ ഹാജി (മുണ്ടുപറമ്പ്), അബൂബക്കർ (ചെമ്മങ്കടവ്), ആസ്യ (പടിഞ്ഞാറ്റുമുറി), ജസീന (പാണക്കാട്), ആരിഫ (മോങ്ങം), ഫൗസിയ നാണത്ത് (കോട്ടുമല), ആസ്യ (കോഡൂർ), അമീറ (കോൽമണ്ണ).