കണ്ണാറ: കൈമല ഉലഹന്നാൻ മകൻ വർഗീസ് (ഉണ്ണി -76) നിര്യാതനായി. സഹോദരങ്ങൾ: റോസ, ഫ്രാൻസിസ്, ത്രേസ്യ, ജോയി, പരേതരായ ഉലഹന്നാൻ, തോമ്മച്ചൻ. സംസ്കാരം ശനിയാഴ്ച മുന്നിന് കണ്ണാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.