വടക്കഞ്ചേരി: പ്രധാനി ചെല്ലൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സുന്ദരി. മക്കൾ: സബിത, ശിവൻ, സജിത. മരുമക്കൾ: ശ്രീജ, ഷിബു, പരേതനായ സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മണ്ണാംപറമ്പ് ശ്മശാനത്തിൽ.