വടക്കഞ്ചേരി: പരുത്തിപ്പുള്ളി തെക്കേതിൽ വീട്ടിൽ ബാലകൃഷ്ണൻ (84) അഞ്ചുമൂർത്തി മംഗലം മിച്ചാരംകോട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: സുജാത, ലാവണ്യ, ശരണ്യ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പ്രതീഷ്, മണികണ്ഠൻ. സഹോദരങ്ങൾ: നാരായണൻ, സേതു, ശിവരാമൻ (ഈറോഡ്).