തലക്കാട്: തെക്കൻ കുറ്റൂർ പരേതനായ കെ.എം. രാവുണ്ണി നായരുടെ ഭാര്യ അമ്പാടി മേലെതിൽ സരസ്വതി അമ്മ (87) നിര്യാതയായി. മക്കൾ: രാജഗോപാലൻ, സത്യനാരായണൻ, സതീദേവി. മരുമക്കൾ: ശോഭന, രാജേശ്വരി, മുരളിധരൻ