അഷ്ടമിച്ചിറ: പോനിശ്ശേരി വീട്ടിൽ പി.കെ. അപ്പു(80) നിര്യാതനായി. ഭാര്യ: ശ്രീവള്ളി. മക്കൾ: കൃഷ്ണകുമാർ, സ്മിത. മരുമക്കൾ: ബാബു, മിനി.