ഒല്ലൂർ: മരത്താക്കര വിയ്യത്ത് പരേതനായ ഗോവിന്ദൻകുട്ടിയുടെ ഭാര്യ രുഗ്മിണി (82) നിര്യാതയായി. മക്കൾ: അനിത, ഷീജ, പരേതനായ സിദ്ധാർഥൻ. മരുമക്കൾ: സജിത, മോഹനൻ, പ്രസാദ്.