പാറക്കടവ്: നെല്യാക്കര കുഞ്ഞബ്ദുല്ല ഹാജി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ആയിശ, നൗഷാദ്, ശരീഫ, അൻസാർ, ഷമീന. മരുമക്കൾ: മുഹമ്മദ് കട്ടോളി (പുളിയാവ്), അസീസ് (കരിയാട്), നസീമ, അർഷിന. സഹോദരങ്ങൾ: പുനത്തുമ്മൽ തറുവയിഹാജി, തൊടുവയിൽ മൊയ്തുഹാജി, പരേതനായ തൊടുവയിൽ കാദർഹാജി, ആയിശ, പാത്തു.