കൊടുവള്ളി: ഒരുപുറം കണ്ടത്തിൽ ഒ.കെ. അബ്ബാസിെൻറ (റിട്ട. പഞ്ചായത്ത് അസി. സെക്രട്ടറി) മകൾ ഹബീബ നസ്റിൻ (24) നിര്യാതയായി. ഡൽഹി ജാമിഅ മില്ലിയ്യയിൽ പി.ജി വിദ്യാർഥിനിയായിരുന്നു. മാതാവ്: നസീറ. സഹോദരൻ: സലിം അലി.