വെള്ളികുളങ്ങര: ചെട്ടിെൻറ പറമ്പത്ത് സി.പി. യൂസുഫ് (65) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: ഷംസീര്‍ (ഒമാന്‍), ഷംഷാദ് (സൗദി), ഷംല, ഷംന. മരുമക്കള്‍: സഫീര്‍, മഹ്റൂഫ് (ഇരുവരും ദുബൈ).